മാനന്തവാടി: തരുവണ ചങ്ങാടം കൊളിക്കാംപാളി പരേതനായ ശ്രീധര കുറുപ്പിന്റെ ഭാര്യ വി.കെ. പാർവതി നേത്യാർ (86) നിര്യാതയായി. മക്കൾ: രാധ, കോമളവല്ലി, രാജൻ, രേണുക, സുരേഷ് കുമാർ, രുഗ്മിണി, പരേതനായ ആനന്ദ്. മരുമക്കൾ: വി.എൻ. ശശിധരൻ, എം.കെ. ചന്ദ്രൻ, പി.ടി. ആശലത, ടി. നാരായണൻ, പി.ജി. പ്രീത, പി.ഒ. ദിനേശ്കുമാർ. സഞ്ചയനം ബുധനാഴ്ച.