ഇരുമ്പുഴി: ഹൈസ്കൂൾപടി സ്വദേശി ചെറുകപ്പുള്ളി അലവി (85) നിര്യാതനായി. ഭാര്യ: പരേതയായ തോട്ടത്തിൽ വളച്ചെട്ടിയിൽ കദീജ (ഇരുമ്പുഴി). മക്കൾ: അഷ്റഫ് (ഓഡിറ്റർ, സഹകരണ വകുപ്പ്), സുബൈദ, മൈമൂന, സാജിത, ഫൈസൽ. മരുമക്കൾ: ഇസ്ഹാക്ക് (മുട്ടിപ്പാലം), അലി (ആനക്കയം), അബ്ദുൽ അലി മാനു (കിടങ്ങഴി), കെ.ടി. സുനീറ (പാപ്പിനിപ്പാറ), സബിത (തുറക്കൽ).