താനൂർ: പനങ്ങാട്ടൂർ കോതങ്ങത്ത് പറമ്പിൽ അലവിക്കുട്ടി (90) നിര്യാതനായി. ഭാര്യ: ബീരാമു. മക്കൾ: കുഞ്ഞാലിക്കുട്ടി, അബ്ദുൽ മജീദ്, ഖദീജ, റംല, നൂർജഹാൻ, ഹംസ, ഷാഫി, സിദ്ദീഖ് (മാർവെൽ കിച്ചൺ ബസാർ, താനൂർ). മരുമക്കൾ: കുഞ്ഞിപ്പാത്തുട്ടി, ജമീല, കുഞ്ഞിബാവു, മുഹമ്മദ് അലി, അബ്ദുൽ നാസർ, ആയിഷ, ഫസീല.