കോണോംപാറ: മേല്‍മുറി അധികാരത്തൊടി സ്വദേശി ചങ്ങണകുന്നന്‍ സൈദ് (67 -റിട്ട. ഇന്ത്യൻ മിലിട്ടറി) നിര്യാതനായി. പിതാവ്: പരേതനായ ബീരാന്. ഭാര്യ: ഉമ്മുകുല്‍സു (റിട്ട. അധ്യാപിക). മക്കള്‍: സാദിയ, ജസീന, ജസിയ്യ, ജംഷീന. മരുമക്കള്‍: ജാഫര്‍, മുഹമ്മദലി, ശഫീഖ്, ഉസ്മാന്.