മാനന്തവാടി: പടച്ചിക്കുന്ന് വളപ്പായിക്കുന്ന് പരേതനായ രാമക്കുറുപ്പിന്റെ ഭാര്യ മാധവിയമ്മ (93) നിര്യാതയായി. മക്കൾ: ശ്രീധരൻ, രവി, വേണുഗോപാലൻ, പത്മിനി, ഉഷ, ഉമ, പരേതനായ പത്മനാഭൻ. മരുമക്കൾ: രമ, പ്രീത, ശേഖരൻ, മിനി, രാഗിണി, പരേതരായ ഗോപാലക്കുറുപ്പ്, നാരായണൻ നമ്പ്യാർ.