മേലാറ്റൂർ: ചോലക്കുളം സ്കൂൾപടി പുളിക്കൽ കുഞ്ഞിലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: ബാബു, ബിന്ദു, ബിജു. മരുമക്കൾ: ഷീജ, ഉണ്ണികൃഷ്ണൻ (റിട്ട. ജീവനക്കാരൻ, കോട്ടക്കൽ ആര്യവൈദ്യശാല), പരേതനായ വേലായുധൻ.