കെല്ലൂർ: അഞ്ചാംമൈലിലെ പരേതനായ വാണിയങ്കണ്ടി അബ്ദുല്ലയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (64) നിര്യാതയായി. മക്കൾ: സമദ്, റഷീദ്, ബഷീർ, സക്കീന, ഹംസ, ഷറഫുദ്ദീൻ. മരുമക്കൾ: സലാം, ശരീഫ, റഷീദ, ജുബൈരിയ, സുബൈദ, സുമീറ.