മുക്കം: വെസ്റ്റ് കൊടിയത്തൂർ താഴത്ത് വീട്ടില്‍ അബ്ദുല്ലക്കോയ (55) നിര്യാതനായി. ഭാര്യ: ഖദീജ കൊണ്ടോട്ടി. മക്കൾ: ഉനൈസ് (യു.എ.ഇ), തസ്കിയ, ഫാത്തിമ ലിയാന. മരുമക്കള്‍: റഫീഖ് വെട്ടുപാറ, മുഹ്സിന് ഒതായി, റഫ്ന മാവൂര്‍. സഹോദരങ്ങള്‍: അലവിക്കുട്ടി, അബ്ദുറഹിമാൻ, അബ്ദുന്നാസർ, ഖൈറുന്നിസ, ഷറീന.