നൈനാംവളപ്പ്: ഫസീല മൻസിലിൽ എൻ.വി. ആലി (ഈർച്ചപ്പൊടി-58) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: മുഹമ്മദ് കോയ, അബ്ദു സമദ് (ഇരുവരും ബഹറൈൻ), ആയിശ ഫസീല. മരുമക്കൾ: അബ്ദു റസാഖ്(മിലിട്ടറി), ആബി മുത്തു. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.