വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ കല്ലേരിയിലെ പരേതനായ എടക്കുടി മായൻ കുട്ടി ഹാജിയുടെ ഭാര്യ എളമ്പിലാച്ചേരി സുബൈദ (63) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹർഷാദ്, ബുശ്റ. മരുമക്കൾ: അശ്റഫ് (പയ്യോളി), ഫാഇസ (പുറമേരി), ആശിക്കത്ത് (പള്ളിയത്ത്). സഹോദരങ്ങൾ: എളമ്പിലാച്ചേരി കുഞ്ഞബ്ദുല്ല ഹാജി, ഹമീദ് ഹാജി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 11ന് പറമ്പിൽ ജുമാ മസ്ജിദിൽ.