കോഴിക്കോട്: പട്ടേൽതാഴം പുതിയറ വടക്കയിൽ ഖദീജ അപ്പയത്ത് (72) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. സഹോദരങ്ങൾ: ഉമ്മർ കോയ, നബീസ, പരേതരായ അബൂബക്കർ (ചന്ദ്രിക), സൈനബ.