ചാത്തമംഗലം: വെള്ളന്നൂർ കേരള കോൺഗ്രസ് ബി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയും ടാലൻറ് പി.എസ്.സി കോച്ചിങ് സെൻറർ മാനേജിങ് പാർട്ണറുമായ രാജേഷ് വെള്ളനൂർ (കരിപ്പാക്കോളിൽ-52) നിര്യാതനായി. ഭാര്യ: ദിവ്യ (കേരള മഹിള കോൺഗ്രസ് ബി ജില്ല ട്രഷറർ). മക്കൾ: യെലേന, ഋഷിരാജ്. പിതാവ്: ഗോപാലൻ. മാതാവ്: ശ്രീമതി. സഹോദരങ്ങൾ: സഹദേവൻ, ഷീല, ഷീന. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.