ഒറ്റപ്പാലം: തോട്ടക്കര പത്മവീട്ടിൽ എം.എൻ. വിജയൻ (84) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: അനിൽകുമാർ (അനിൽ ഹെയർ ഡ്രസസ് സലൂൺ), ഹേമലത. മരുമക്കൾ: സൗദാമിനി, പ്രകാശൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.