വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കരുവപ്പാടം കാശു (84) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: വസന്ത, പ്രേമ, ശിവൻ, പ്രകാശൻ, വിനോദ്, പരേതനായ മുരളീധരൻ (ബി.എസ്.എൻ.എൽ). മരുമക്കൾ: അനിത, ചന്ദ്രൻ, പ്രസന്ന, രജിത, പരേതനായ ശെൽവൻ. സഹോദരൻ: കുഞ്ചു.