ആയഞ്ചേരി: മക്കൾ മുക്ക് മഠത്തിൽ പുനത്തിക്കണ്ടി കുഞ്ഞബ്ദുല്ല (88) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: കുഞ്ഞമ്മദ്, അസീസ് (കുവൈത്ത്), ബഷീർ (ദുബൈ), സുബൈദ, ആയിഷ, സുലൈഖ. മരുമക്കൾ: മൂസ, മൊയ്തു, മജീദ്, സുബൈദ, സുഹ്റ, സാറ. സഹോദരങ്ങൾ: പുനത്തിക്കണ്ടി കുഞ്ഞമ്മത് കുട്ടി(ചെക്കൻ), സൂപ്പി, മർയം, ഹലീമ, കുഞ്ഞയിശ, പരേതനായ മൊയ്തു.