നരിക്കുനി: എരവന്നൂർ തായാട്ട് പാച്ചുക്കുട്ടി (82) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ദിവ്യ, വിദ്യ. മരുമക്കൾ: വിവേക് (കെ.എസ്.ആർ.ടി.സി), ഷിംജിത്ത്. സഹോദരങ്ങൾ: ലീല, വത്സല, സോമൻ, പരേതരായ ഭാസ്കരൻ, ചാത്തു, ദേവകി. സഞ്ചയനം ശനിയാഴ്ച.