കൂറ്റനാട്: ആറങ്ങോട്ടുകര കാന്തളത്ത് വളപ്പിൽ (രത്ന വിഹാർ) ഭാനുമതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ വേശൻ. മക്കൾ: രത്നം, സുരേഷ്, ഷാനവാസ്, ശിവദാസ്. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗിരിജ, സിന്ധു, ഇന്ദു.