നന്മണ്ട: എടക്കണ്ടി അബ്ദുറഹ്മാൻ (88) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: സൈനുദ്ദീൻ (കൃഷിഭവൻ, കാക്കൂർ), സലീം (കെ.എസ്.ഇ.ബി, കാരപ്പറമ്പ്), ഷരീഫ പാലങ്ങാട്, ഷറീന പള്ളിപ്പൊയിൽ, സമീറ വാകയാട്. മരുമക്കൾ: ജമീല കാരാട്ട്പാറ, ഷംന ചീക്കിലോട്, അബ്ദുറഹ്മാൻകുട്ടി പാലങ്ങാട്, അനീസ് പള്ളിപ്പൊയിൽ, ഇസ്മായിൽ വാകയാട്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നന്മണ്ട സെൻട്രൽ ജുമാമസ്ജിദിൽ.