വെള്ളിമാടുകുന്ന്: പൂളക്കടവ് കളത്തിൽ തൊടികയിൽ ശിവപ്രകാശ് (49) നിര്യാതനായി. കോഴിക്കോട് കോറണേഷൻ തിയറ്റർ ജീവനക്കാരനായിരുന്നു. പിതാവ്: വേലായുധൻ. മാതാവ്: പരേതയായ മാളു. ഭാര്യ: അഖില. മക്കള്: സൂര്യതേജ്, ശ്രാവൺ.