തിക്കോടി: പള്ളിക്കര കളത്തിൽ കല്യാണി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: രാധാകൃഷ്ണൻ(ഇലക്ട്രീഷ്യൻ, നാടകകൃത്ത്), ഗീത. മരുമക്കൾ: സുലോചന, പരേതനായ നാരായണൻ.