അബൂബക്കർതാമരശ്ശേരി: പരപ്പൻപൊയിൽ ഒടുവാം കുനിയിൽ താമസിക്കുന്ന അബൂബക്കർ (85) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: മുഹമ്മദ് ബാഖവി (നുസ്രത്ത് മദ്റസ പരപ്പൻപൊയിൽ), ഉസയിൻ, അബ്ദുറഹിമാൻ (ഫ്ലോർ മിൽ പാലക്കുറ്റി), റസാഖ് (ജലധാര പരപ്പൻപൊയിൽ). മരുമക്കൾ: കോയ (വാവാട്), ഹഫ്സത്ത്, റസീന, ആമിന, മറിയക്കുട്ടി.