കാക്കൂർ: അമ്പലപ്പറമ്പിൽ മൊയ്തീൻ (69) നിര്യാതനായി. ഭാര്യ: സഫിയ വേളൂർ. മക്കൾ: വഹീദ, ജുനൈദ് (ദുബൈ), മുബശ്ശിർ (ദുബൈ). മരുമക്കൾ: മുഹമ്മദ്കോയ, റിഷാന, ഷാന. സഹോദരങ്ങൾ: മമ്മദ് കോയ (റിട്ട. അധ്യാപകൻ, ഈന്താട് എ.എൽ.പി സ്കൂൾ), അബ്ദുല്ല.