നരിക്കുനി: പുന്നശ്ശേരി താഴെ പുതിയേടത്ത് ദേവയാനിയമ്മ(78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ (റിട്ട. വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ബാബുരാജൻ (സെക്ര, എട്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി), ഗണേശൻ, സജീവ് (കേരള പൊലീസ്). മരുമക്കൾ: ഗിരിജ, ഷിനി, ലതിക (വനിത വികസന കോർപറേഷൻ). സഞ്ചയനം ശനിയാഴ്ച.