കൊയിലാണ്ടി: കൊല്ലം തിരുവോത്ത് മനോജ് (50) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ നായർ. മാതാവ്: സരോജിനി. ഭാര്യ: മിലിത (അഭിഭാഷക, തൃശൂർ). മക്കൾ: നിപുൺ എം. നായർ, നിവിൻ എം. നായർ. സഹോദരങ്ങൾ: താര, ജ്യോതി, പ്രശാന്ത് (വാട്ടർ അതോറിറ്റി, കണ്ണൂർ).