നന്തി ബസാർ: തിക്കോടി കോടിക്കൽ പുളിവളപ്പ് മസ്ജിദിന് സമീപം പരേതനായ ഹുസൈന്റെ ഭാര്യ പാലോളി താഴ ആമിന (90) നിര്യാതയായി. മക്കൾ: കദീശ, അബ്ദുറഹിമാൻ, അലി, ഇബ്രാഹിം കുട്ടി, മഹമൂദ്, ഹാഷിം, സൗദ, ഷാഹിദ, റഹ്മത്ത്, നസീറ. മരുമക്കൾ: സുഹറ (കുറുവങ്ങാട്), റംല (മേപ്പയൂർ), സഫിയ (മൂടാടി), ആയിഷ (അയനിക്കാട്), സമീറ (തിക്കോടി), അവറാൻ കോയ (നല്ലളം), മുസ്തഫ (എലത്തൂർ), അബ്ബാസ് (പാലക്കുളം), പരേതരായ മുഹമ്മദ് (പയ്യോളി), ഹംസ (മേപ്പയൂർ). സഹോദരങ്ങൾ: അബൂബക്കർ (നന്തി), നഫീസ, ആയിഷ, പരേതനായ അസ്സയിനാർ.