ചവറ: കോയിവിള വലിയവിള തെക്കതിൽ പരമേശ്വരന്റെ (ഗൾഫ്) ഭാര്യ തങ്കച്ചി പരമേശ്വരൻ (51-വാവാച്ചി, തെക്കൻ ഗുരുവായൂർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ അധ്യാപിക) നിര്യാതയായി. മക്കൾ: ആദിത്യൻ, അനഘ.