വെഞ്ഞാറമൂട്: ആലുന്തറ കിളിക്കൂട് വീട്ടില്‍ അനന്തകൃഷ്ണന് (74) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കള്‍: ശിവകുമാര്‍ (പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്) ശിവപ്രസാദ് (സന്തോഷ്), അസ്ലം. മരുമക്കള്‍. സന്ധ്യ, സതിജ, നീതു.