മലയിൻകീഴ്: മണിയറവിള കാരോട്ടുകോണം വലിയവിള പുത്തൻ വീട്ടിൽ തങ്കപ്പൻ (80) നിര്യാതനായി. ഭാര്യ: സുശീല. മകൾ: ശ്രീകല. മരുമകൻ: വിനോദ്. പ്രാർഥന ഞായറാഴ്ച രാവിലെ 11ന്.