തിരുവനന്തപുരം: പൂന്തുറ മാണിക്യവിളാകം, ടി.സി.46/922, ‘ഷാവില്ല’യിൽ പി. ഷെരീഫ (68) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്. ലത്തീഫ്. മക്കൾ: എസ്. നസീമ (ടീച്ചർ), എസ്. സഫീല. മരുമക്കൾ: എസ്. നവാസ് (ചീഫ് എഡിറ്റർ, സൗത്ത് എക്സ്പ്രസ് ഈവനിങ് ഡെയ്ലി).