എഴുകോൺ: ചീരൻകാവ് വെട്ടിലിക്കോണം വർക്കലവിള വീട്ടിൽ ശിവപ്രസാദ് (44) നിര്യാതനായി. ഭാര്യ: മായ. മക്കൾ: ശിവപ്രിയ, പ്രവീൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30നു വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.