കൊല്ലം: ആരാധന നഗര്‍ 51ല്‍ ഗാര്‍ഡേനിയയില്‍ എന്‍. രവീന്ദ്രന് (83-റിട്ട. ഡെപ്യൂട്ടി ഡിവിഷനല്‍ മാനേജര്‍, ഫോറസ്റ്റ് കോര്പറേഷന്, ഹട്ട്ബേ, ആന്‍ഡമാന്‍) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി (ഗംഗ). മക്കള്‍: ദീപക്, തുഷാര. മരുമക്കള്‍: നിഷ, അനീഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പോളയത്തോട് വിശ്രാന്തിയില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.