ചെർപ്പുളശ്ശേരി: വെള്ളിനേഴി കൊറ്റിവട്ടത്തു മഠത്തിൽ കെ.എസ്. നാരായണയ്യർ (78) നിര്യാതനായി. ഭാര്യ: പാർവതി അമ്മാൾ. മക്കൾ: പ്രദീപ്, ദിലീപ് (മുൻ മേൽശാന്തി, വെള്ളിനേഴി കാന്തള്ളൂർ ക്ഷേത്രം), രാജീവ്, പ്രതിഭ. മരുമക്കൾ: ബാലാജി, ശാരദ, രമ്യ, ലക്ഷ്മി.