നെന്മാറ: തിരുവഴിയാട് പുത്തൻവീട്ടിൽ വൈദ്യർ കൃഷ്ണൻകുട്ടി നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മകൻ: പത്മനാഭൻ (പത്മൻ, എൽ.ഐ.സി). മരുമകൾ: അമൃത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് എൻ.എസ്.എസ് കരയോഗം ശ്മശാനത്തിൽ.