വടക്കഞ്ചേരി: പരുവാശ്ശേരി മുളന്തനോട് വീട്ടിൽ ദേവു (73) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്നു. മകൻ: രാമചന്ദ്രൻ. മരുമകൾ: സുകന്യ. സഹോദരങ്ങൾ: കാർത്യായനി, ജാനകി, സരോജിനി, ആശ, ഓമന, മോഹനൻ, പരേതനായ കുട്ടപ്പൻ.