എടത്തറ: അഞ്ചാം മൈൽ കാട്ടിൽപിടികവീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സൈനബ (100) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അബ്ദുൽ സത്താർ, റാബിയ, കമറുന്നീസ സൗദ, റംലത്ത്, റൈഹാനത്ത്, പരേതനായ അബ്ദുൽ ഹമീദ്. മരുമക്കൾ: അബ്ദുൽ ഹകീം, അബ്ദുറഹ്മാൻ.