മൊകവൂർ: പീറ്റംകണ്ടി ലക്ഷ്മി ദേവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റംകണ്ടി ഗോപാലൻ. മക്കൾ: ശോഭന (റിട്ട. സൂപ്രണ്ട് ജി.സി.ഐ, വി.എച്ച്.എസ്.ഇ), ശോഭീന്ദ്രൻ, സുധീർ കുമാർ (റിട്ട. ആർമി), സുധർമ, സജീവ് (റിട്ട. എസ്.ഐ). മരുമക്കൾ: രാധാകൃഷ്ണൻ ചേളന്നൂർ (റിട്ട. കൃഷി വകുപ്പ്), പ്രേമകുമാരി അമ്പലപ്പാട്, ദീപ അമ്പലത്തുകുളങ്ങര, പത്മദളാക്ഷൻ അത്തോളി, ഷിജി കുണ്ടൂപറമ്പ്. സഞ്ചയനം ഞായറാഴ്ച.