കേരളശ്ശേരി: കുളത്തൂർ വീട്ടിൽ നാരായണൻ നായർ (കുട്ടൻ നായർ- 86) നിര്യാതനായി. കേരളശ്ശേരി എൻ.ഇ.യു.പി സ്കൂൾ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ദേവകി അമ്മ. മക്കൾ: വിജയലക്ഷ്മി (അധ്യാപിക, എൻ.ഇ.യു.പി സ്കൂൾ, കേരളശ്ശേരി), അനിത. മരുമക്കൾ: വേണു ജി. നായർ (റിട്ട. പ്രധാനാധ്യാപകൻ ജി.ഡബ്ല്യു.എൽ.പി.എസ് എഴക്കാട്), പ്രിയേഷ് (അബൂദബി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.