നന്മണ്ട: വെളുത്ത പറമ്പത്ത് മീത്തൽ കുഞ്ഞിരാമൻ നായർ (വി.പി.കെ. നായർ-78, റിട്ട. ചീഫ് മാനേജർ എസ്. ബി.ഐ) നന്മണ്ട പുല്ലുക്കിൽ വീട്ടിൽ നിര്യാതനായി. ഭാര്യ: സുമതി കണ്ണിപ്പൊയിൽ. മക്കൾ: സബിത, സജിന (യു.എസ്.എ). മരുമക്കൾ: സുമൻ (ടൈറ്റാനിയം), ഷാജി (യു.എസ്.എ). സഹോദരങ്ങൾ: ലക്ഷ്മിയമ്മ തൃക്കുറ്റിശ്ശേരി, നാരായണി നൊച്ചാട്, വി.പി. ഗംഗാധരൻ (കാരയാട്).