ഷൊർണൂർ: ചുടുവാലത്തൂർ പ്രശാന്തിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ ലീല (83) നിര്യാതയായി. മക്കൾ: പത്മജ, പ്രസന്ന, ലളിത, ഗീത, പ്രീത. മരുമക്കൾ: രാജേന്ദ്രൻ, സേതുമാധവൻ, ചന്ദ്രൻ, ജയകുമാർ.