ആനക്കര: കോലിക്കര ചെറുവില കായില്‍ ഖദീജ (69) നിര്യാതയായി. മക്കള്‍: നൂഹ്, ജഅ്ഫര്‍. മരുമക്കള്‍: റഹ്മത്ത്, സ്വാബിറ.