ആനക്കര: ചെറുകുന്നത്ത് വിജയന് (65) നിര്യാതനായി. യു.എ.ഇ കൂറ്റനാട് കൂട്ടായ്മയുടെ രക്ഷാധികാരിയും കൂറ്റനാട് മെഡ് ലൈഫ് ഹെല്‍ത്ത് കെയർ ചെയര്‍മാനും യൂറോഡിസൈന് ജനറല്‍ ട്രേഡിങ്ങ് ഇണ്ടിഗ ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനുമാണ്. പരേതനായ രാവുണ്ണി നായരുടെയും ലക്ഷ്മികുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: മല്ലിക. മക്കള്‍: വിദ്യ, വിമല്‍. മരുമക്കള്‍: വേണു (എയര്‍ഫോഴ്സ്), അഖില.