മടവൂർ: ഗ്രാമപഞ്ചായത്ത് മുൻ അംഗം റിട്ട. അധ്യാപിക കുടില്ലാ പറമ്പത്ത് തങ്കമണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ മാസ്റ്റർ. മക്കൾ: ജയശ്രീ, രഞ്ജിത്ത്, പരേതയായ നന്ദിനി. മരുമക്കൾ: സോമൻ, ലവുന (അധ്യാപിക ചക്കാലക്കൽ എച്ച്.എസ്.എസ്), മധുസൂദനൻ.