കോട്ടായി: ഓടനൂർ, കോലാക്കളം വീട്ടിൽ വേലായുധൻ (78) നിര്യാതനായി. റിട്ട. ഇലക്ട്രിസിറ്റി ഓവർസിയറാണ്. ഭാര്യ: നിർമല. മക്കൾ: സുരേഷ്, ജനാർദനൻ (നിള സ്റ്റോർ ഓടനൂർ), പ്രമീള, ശാർമിള. മരുമക്കൾ: ശിവരാമൻ, ശശിധരൻ.