ഒറ്റപ്പാലം: അമ്പലപ്പാറ കുഞ്ചു ആൻഡ് സൺസ് ടൈലേഴ്സ് സ്ഥാപന ഉടമ കടമ്പൂർ കൊളറോട്ടിൽ ബാലകൃഷ്ണൻ (തങ്കപ്പ -62 ) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ചു എഴുത്തച്ഛൻ. മാതാവ്: അമ്മു അമ്മ. ഭാര്യ: രമാദേവി (റിട്ട. അധ്യാപിക). മകൻ: കൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.