നരിക്കുനി: പുല്ലാളൂർ പുറായിൽ ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു. മക്കൾ: മോഹനൻ, പ്രമീള, പരേതനായ രാജൻ. മരുമക്കൾ: വി.കെ. പവിത്രൻ എരവന്നൂർ, കോമള (അങ്കണവാടി, മടവൂർമുക്ക്), റീഷ്മ. സഹോദരങ്ങൾ: പരേതരായ ആണ്ടിക്കുട്ടി, ശ്രീധരൻ.