ചെർപ്പുളശ്ശേരി: കാറൽമണ്ണ മൂച്ചിത്തോട്ടം പുതുവായ്ക്കുന്നത്ത് പത്മനാഭൻ (ഉണ്ണികുട്ടൻ -63) നിര്യാതനായി. മുൻ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനാണ്. പിതാവ്: പരേതനായ പി.കെ. കൃഷ്ണൻ എഴുത്തച്ഛൻ. മാതാവ്: ജാനകി അമ്മ (റിട്ട. അധ്യാപിക). ഭാര്യ: രുക്മിണി. മക്കൾ: ഹരീഷ് (ഇന്ത്യൻ ആർമി), ശിവേഷ്. സഹോദരങ്ങൾ: പി.കെ. വിജയകൃഷ്ണൻ(റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ), ഗിരിജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവില്ലാമല പാമ്പാടി ഐവർമഠത്തിൽ.