മടവൂർ: തളിപ്പറമ്പത്ത് ബാബു (58) നിര്യാതനായി. കൊടുവള്ളി സന്ധ്യ സ്റ്റോർ, മലബാർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ജീവനക്കാരനായി പ്രവർത്തിച്ചിരുന്നു. പിതാവ്: പരേതനായ ആണ്ടി. മാതാവ്: മാണി. ഭാര്യ: ഷീബ. മക്കള്‍: അഭിഷേക്, അഭിന. സഹോദരങ്ങള്‍: മൈഥിലി, റീന, ഷീബ. സഞ്ചയനം ഞായറാഴ്ച.