നന്തി ബസാർ: പ്രദേശത്തെ പഴയകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കുന്നുമ്മൽതാഴ കരിപ്പയിൽ കണാരൻ (87) നിര്യാതനായി.ഭാര്യ: മാധവി. മക്കൾ: രാജൻ, ദേവി, സുരേഷ്, ശശി, മനോജ്, അനിൽകുമാർ. മരുമക്കൾ: സാവിത്രി (തിക്കോടി), ചന്ദ്രൻ, സതി (ഇരുവരും നന്തി), ഉഷ (കീഴരിയൂർ), ഗീത (വൻമുഖം), ദിൽഷ (മൂടാടി). സഹോദരങ്ങൾ: നാരായണൻ, ഗോപാലൻ, പരേതയായ കല്യാണി.