നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ മണാട്ടുകുണ്ടയിൽ മൊയ്തുവിന്റെ മകൾ ഹാജറ (39) നിര്യാതയായി. മാതാവ്: പരേതയായ നബീസു. ഭർത്താവ്: മൊയ്തു ചെറിയമലയിൽ. മക്കൾ: നിഹാ ഫാത്തിമ, ആയിശ ഹിന. സഹോദരങ്ങൾ: ഹലീമ, ഹമീദ്, ഹാരിസ്.