കുന്നമംഗലം: കുറ്റിക്കാട്ടിൽ മാളു (78) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: ലതിക, ഗിരിജ, സിന്ധു, വിപിൻദാസ്, ലതീഷ്, ബിനീഷ്. മരുമക്കൾ: വേലായുധൻ, സുകുമാരൻ, ശിവൻ, ജിനി, രമ്യ, ഭവ്യ.